¡Sorpréndeme!

സൗദി ഫുട്ബോൾ ടീം അംഗങ്ങൾ സഞ്ചരിച്ച വിമാനത്തിന് തീപിടിച്ചു | Oneindia Malayalam

2018-06-19 72 Dailymotion

Saudi football team's plane engine catches damaged
സൗദി ഫുട്ബോൾ ടീം അംഗങ്ങൾ സഞ്ചരിച്ച വിമാനത്തിന് തീപിടിച്ചു. റഷ്യയിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിൽ രണ്ടാം ഗ്രൂപ്പ് മത്സരത്തിനായി റോസ്തോവ് ഓൺ ഡോണിലേക്ക് പറക്കുന്നതിനിടെയാണ് സൗദി താരങ്ങൾ സഞ്ചരിച്ച ഔദ്യോഗിക വിമാനത്തിന് തീപിടിച്ചത്. വിമാനത്തിലുണ്ടായിരുന്ന ടീം അംഗങ്ങളെല്ലാം സുരക്ഷിതരാണ്.
#SaudiArabia #WorldCup